Question: 2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?
A. 6.1 ശതമാനം
B. 6.3 ശതമാനം
C. 6.8 ശതമാനം
D. 6.5 ശതമാനം
Similar Questions
2024 ജൂലൈ 25 ന് അന്തരിച്ച കലാമണ്ഡലം ജനാർദ്ദനൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്
A. കഥകളി
B. കേരള നടനം
C. ഓട്ടൻതുള്ളൽ
D. ഭരതനാട്യം
2025-ലെ MLS ഗോൾഡൻ ബൂട്ട് നേടിയ ഫുട്ബോൾ താരം ആരാണ്?